പുനലൂർ: എലിക്കാട്ടൂർ വിളയിൽ മിനുവില്ലയിൽ ഡി. തോമസ് (83, എക്സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് എലിക്കാട്ടൂർ സിയോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.ജെ. പൊന്നമ്മ (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് കലഞ്ഞൂർ). മക്കൾ: സെനു തോമസ് (മാർത്തോമ്മ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര), മിനു തോമസ് (തിരുവനന്തപുരം), ബിനു തോമസ് (എയ്റോൻ, കൊച്ചി). മരുമക്കൾ: സുമ (ടീച്ചർ, മസ്ക്കറ്റ്), ജോൺസൺ തങ്കച്ചൻ (ബിസിനസ് തിരുവനന്തപുരം), മമത (അഡ്വക്കേറ്റ്, ഹൈക്കോടതി).