കൊല്ലം: പട്ടത്താനം സുരഭി നഗർ 357 എസ്.ബി. നിവാസിൽ ഭാർഗവൻ (80, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: സിന്ധുദേവി. മക്കൾ: സിബു, സിഭ. മരുമക്കൾ: സുബിത, സുരേഷ്. സഞ്ചയനം 19ന് രാവിലെ.