p

കല്ലുവാതുക്കൽ: ഊഴാക്കോട് കവിതാ ഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ പുഷ്പവല്ലി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: കമലാസനൻ, രമണി. മരുമക്കൾ: സുമ, ഷാജൻ.