c

കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കൊപ്പാറപുത്തൻവീട്ടിൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ കെ. ചെല്ലമ്മഅമ്മ (87) നിര്യാതയായി. മക്കൾ: ശിവശങ്കരപ്പിള്ള, ശോഭനകുമാരി, പ്രസന്നകുമാരി, കൃഷ്ണകുമാരി, ജയകുമാരി. മരുമക്കൾ: പി. രമാദേവി, കെ. വിജയൻപിള്ള, കെ.ആർ. മന്മഥൻനായർ, പരേതനായ എം.ജി. രാധാകൃഷ്ണപിള്ള, കെ. സുരേഷ് കുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.