പുനലൂർ: അടുക്കളമൂല മേലേവിള വീട്ടിൽ എസ്. ജോൺ (60) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന്. ഭാര്യ: ക്ലൈമത്ത്. മക്കൾ: എലിസബത്ത്, സോളമൻ. മരുമകൻ: ബൈജു.