പെരിനാട്: കുരീപ്പുഴ ഐക്യനഗർ-66 തട്ടാന്റെ തെക്കതിൽ ദാമോദരൻ (102) നിര്യാതനായി. ഭാര്യ: കെ. തങ്കമ്മ. മക്കൾ: ആനന്ദഭായി, ലീലാമണി, രമണൻ, ഇന്ദിര, ലളിത, കൃഷ്ണൻകുട്ടി, വിമല, പരേതയായ ഉഷ. മരുമക്കൾ: പരേതനായ പ്രഭാകരൻ, ദയാനന്ദൻ, സുലോചന, ശശിധരൻ, പരേതനായ സുകേശൻ, പരേതയായ ലക്ഷ്മി, അരവിന്ദാക്ഷൻ, രാധാകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 7ന്.