കരിങ്ങന്നൂർ : പെരുവന്തോട് കൊടിവിള പുത്തൻവീട്ടിൽ പങ്കജാക്ഷന്റെ ഭാര്യ തിലോത്തമ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ ബീന, മനു. മരുമകൻ വിജയൻ.