ja

കല്ലുവാതുക്കൽ: ഇളംകുളം ഏഴിക്കത്ത് വീട്ടിൽ (ഗോകുലം) പരേതനായ കുഞ്ഞുരാമൻആചാരിയുടെ ഭാര്യ ജാനമ്മ (80) നിര്യാതയായി. മക്കൾ: ശാന്ത, സരള, വസന്ത, പ്രതാപചന്ദ്രൻ, വിനോദ്, പരേതനായ ജയചന്ദ്രൻ. മരുമക്കൾ: അർജുനൻ, ഗോപി, ശ്രീകുമാരി, റീജ, ബിന്ദു, പരേതനായ സത്യൻ.