കൊട്ടാരക്കര: അന്നൂർ രഞ്ജിത്ത് നിലയത്തിൽ രാമചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം: ഇന്ന്. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രഞ്ജിത്, രഞ്ജിനി. മരുമക്കൾ: നീതു, ബിന്ദു.