sar

നീണ്ടകര: പരിമണം കണ്ണന്തറ വീട്ടിൽ ശിവശങ്കരപ്പിളളയുടെ ഭാര്യ സരസ്വതി അമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്, പ്രമോദ്, പ്രശാന്ത്. മരുമക്കൾ: ദീപ്തി, പ്രദീപ്. സഞ്ചയനം 19 ന് രാവിലെ 8ന്.