ചവറ: കുളങ്ങരഭാഗം സാധുപുരത്ത് പരേതനായ സ്റ്റാൻലി നൊറോണയുടെ ഭാര്യ മെൽസോ മൊണിക്ക നൊറോണ (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ചവറ കുളങ്ങര ഭാഗം വേളാങ്കണ്ണിമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ശ്യാം നൊറോണ, സാന്ദ്രാ ഫെർണ്ടാസ്, ആഗ്നസ് ജോഷി. മരുമക്കൾ: ഹെലീന എസ്. നൊറോണ, ജോസ് ഫെർണ്ടാസ്, ജോഷി ആന്റണി.