പരവൂർ: കാപ്പിൽ വലിയവീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ എം. കൃഷ്ണനുണ്ണിത്താൻ (ഉണ്ണി, 68 ) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: മീരാകൃഷ്ണൻ, രേഷ്മകൃഷ്ണൻ. മരുമക്കൾ: മോഹിത്, അനിരൂപ്.