കരുനാഗപ്പള്ളി: നമ്പരുവികാല അയ്യപ്പനിവാസിൽ രാജശേഖരൻപിള്ളയുടെ ഭാര്യ ലീലാരാജശേഖരൻ (63) നിര്യാതയായി. മക്കൾ: രാജേഷ്, രാജലക്ഷ്മി, രാജീവ് കുമാർ. മരുമക്കൾ: ശ്രീകല, വിശ്വകുമാർ. സഞ്ചയനം 19ന് രാവിലെ 9ന്.