പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ വള്ളിയഴികത്തിൽ ധർമ്മപാലൻ (87) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ സജു, പരേതനായ ഷാജി, ഷൈലജ, ശ്രീലത, അജയകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ലത, ബിന്ദു, പരേതനായ ബാബു, ശശിധരൻ, സോമകല, ഗീത. സഞ്ചയനം 18ന് രാവിലെ 7ന്.