പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ മുരളി മന്ദിരത്തിൽ (വെള്ളാക്കുഴിയിൽ) പരേതനായ ദിവാകരന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സുലോചന, മുരളീധരൻ, ജയചന്ദ്രൻ, പരേതനായ രാജേന്ദ്രൻ, സജീവ്. മരുമക്കൾ: രാധാകൃഷ്ണൻ, ഗീത, മിനി, ജയമോഹിനി, ഉഷ. സഞ്ചയനം 19ന് രാവിലെ 8ന്.