സദാനന്ദപുരം: മോഹനവിലാസം വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ, രാജു, അനിൽകുമാർ, നന്ദനൻ, അജിത. മരുമക്കൾ: സുജാത, സുനിത, ലത, സിന്ധു, പരേതനായ മുരളീധരൻ.