പരവൂർ: കൂനയിൽ മുരുകാലയം മുടക്കാരുവിള വീട്ടിൽ ആർ.കെ. രാമതുളസിയുടെ ഭാര്യ എസ്. ഇന്ദിര (62) നിര്യാതയായി. മക്കൾ: ശ്രീമോൾ, വിപിൻ ജോയി, അരുൺ ജോയി. മരുമക്കൾ: പരേതനായ സുഭാഷ്, രജി, രമ്യ. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 7.30ന്.