മുഖത്തല: ചെറിയേല താഴാംപണ കല്പകശ്ശേരി വീട്ടിൽ പരേതനായ സി. മാത്തുണ്ണിയുടെ ഭാര്യ പി.കെ. മേരിക്കുട്ടി (82, റിട്ട. അദ്ധ്യാപിക ഗവ. എൽ.പി.എസ് ചെറിയേല) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: മിനി ജേക്കബ്, ഏലിയാമ്മ മാത്തുണ്ണി (റിട്ട. എസ്.ബി.ഐ), മറിയാമ്മ സുരേഷ് (എൻജിനിയർ ദുബായ്), ഡോ. അലക്സ് മാത്തുണ്ണി (ദുബായ്). മരുമക്കൾ: ഫാ. ഡി. ജേക്കബ് (റിട്ട. പ്രൊഫസർ കൊട്ടാരക്കര എസ്.ജി. കോളേജ്, വികാരി സെന്റ് ജോർജ് ബഥേൽ ഓർത്തഡോക്സ് ചർച്ച് ഉളിയനാട് കൊട്ടാരക്കര), അലക്സാണ്ടർ കോശി (നാഷണൽ ഇൻഷുറൻസ് കമ്പനി കൊട്ടാരക്കര), സുരേഷ് പാപ്പച്ചൻ (എൻജിനീയർ ദുബായ്), നിഥിൻരാജ് (ദുബായ്).