തൊടിയൂർ: വേങ്ങറ കാരയ്ക്ക വിളയിൽ പരേതനായ കറമ്പന്റെ ഭാര്യ വെളുമ്പി (103) നിര്യാതയായി. മക്കൾ: കുഞ്ഞിക്കുട്ടി, വിജയൻ, പരേതരായ തങ്കമ്മ, കൊച്ചു കുഞ്ഞ്, ജയൻ. മരുമക്കൾ: ദിവാകരൻ അംബിക, അമ്മിണി, ശശി. സഞ്ചയനം 19ന് രാവിലെ 7.30ന്.