soman-n-50

കുന്നത്തൂർ: കോവൂർ തറയിൽ വീട്ടിൽ നാണുവിന്റെയും ഗോമതിയുടെയും മകൻ എൻ. സോമൻ (50) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗീതു, അഭിജിത്ത്. സഞ്ചയനം 18ന് രാവിലെ എട്ടിന്.