മടത്തറ: പേഴുംമൂട് വാലുപണയിൽ പുത്തൻ വീട്ടിൽ അബ്ദുൽ ഖാദർ (86) നിര്യാതനായി. മക്കൾ: നിസാർ, പരേതയായ നസീറാബീവി, നസീർ, നസീമാബീവി, നാസർ. മരുമക്കൾ: ജമീല, അബ്ദുൽ സലാം, ഷൈലാബീവി, അബ്ദുൽ സലാം, മിനി മുംതാസ്.