ഓയൂർ: മൈലോട് കാഞ്ഞിരംപാറ എം.സി. നിവാസിൽ ഇ. മാധവൻ (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: എം. ശശി (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്), സി. സുപ്രഭ, എം. ബിജി (സെക്രട്ടറി കോ ഓപ്പറേറ്റീവ് സൊസൈറ്റി). മരുമക്കൾ: ശ്രീലത (അസി.പ്രൊഫസർ), രത്‌നാകരൻ, ഷീജ (അദ്ധ്യാപിക). സഞ്ചയനം നാളെ രാവിലെ 8ന്.