പരവൂർ: കൂനയിൽ കൊച്ചാലുംമൂട് പവിത്രത്തിൽ ജെ. രാജൻപിള്ള (62) നിര്യാതനായി. ഭാര്യ: പ്രതിഭ. മക്കൾ: പ്രേംരാജ്, പ്രീതുരാജ്.