കൊല്ലം: കാവനാട് കോർപ്പറേഷൻ ഹാളിൽ നടന്ന കെ.എസ്.എസ്.പി.എയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വനിതാ ഫോറം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ആർ. രാജമണി (പ്രസിഡന്റ്), എസ്. വിജയകുമാരി, എം.ആർ. അംബികാദേവി, ജെ. ജാസ്മിൻ, കെ. പത്മകുമാരി, എസ്. മണിയമ്മ (വൈസ് പ്രസിഡന്റുമാർ), സരളകുമാരി അമ്മ (സെക്രട്ടറി), കമലാഭായി, കുൽസം ഷംസുദ്ദീൻ, ചന്ദ്രമതി, ശൈലജ, അഴകേശൻ, വി. രാമ്മ (ജോ. സെക്രട്ടറിമാർ), എസ്. ലീലാമണി (ഖജാൻജി) എന്നിവരെ ഭാരവാഹികളെ തിരഞ്ഞെടുത്തു.