അമ്പലത്തുംഭാഗം: കണിയാകുഴിയിൽ വടക്കേചരുവിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: വിജയൻ, ശാന്തമ്മ, സതിയമ്മ. മരുമക്കൾ: പരേതനായ സുധാവിജയൻ, കെ. ശശിധരൻ, കെ. സതീശൻ, പി.കെ. പ്രകാശ്. സഞ്ചയനം 18ന് രാവിലെ 8ന്.