കൊല്ലം: ആലുംമൂട് താഴാംപണ ചെറിയേല തടവിളകിഴക്കതിൽ ജെ. ശശിധരന്റെ ഭാര്യ എം. ശ്യാമള (66) നിര്യാതയായി. മക്കൾ: ശാലിനി, സരിത, സജിത്ത്. മരുമക്കൾ: ശേഖർ, ബിനു, ജ്യോതി. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 6ന്.