kunjuamma-n-86

കൊല്ലക: തോട്ടപ്പള്ളിൽ വീട്ടിൽ പരേതനായ ഇ. സണ്ണിയുടെ ഭാര്യ എൻ. കുഞ്ഞമ്മ (86, റിട്ട. അദ്ധ്യാപിക) നിര്യാതയായി. . സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കന്നേറ്റി റിസപ്ഷൻ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസിക്കുട്ടി (റിട്ട. എച്ച്.എം. ബോയ്‌സ് എച്ച്.എസ്. തേവലക്കര), ഡെയ്‌സി (കോയമ്പത്തൂർ), ജോൺ (മുംബയ് ), സണ്ണിമാത്യു (കുവൈറ്റ്), ലിസി (അദ്ധ്യാപിക). മരുമക്കൾ: ജോൺ മത്തായി (റിട്ട. എച്ച്.എം. എം.എസ്.എച്ച്.എസ്.എസ് മൈനാഗപ്പള്ളി), ജോൺസൺ റോബർട്ട് (കോയമ്പത്തൂർ), എബി ഡേവിഡ് (ബിസിനസ്), ലാലി ജോൺ (മുംബയ്), ആനിമാത്യു (കുവൈറ്റ്).