കൂട്ടിക്കട: പത്മവിലാസത്തിൽ കുട്ടപ്പൻനായരുടെ ഭാര്യ ജഗദമ്മ (അമ്മിണി, 88) നിര്യാതയായി. മക്കൾ: ശശിധരൻനായർ, പ്രസന്ന കുമാരി, മോഹനൻ നായർ, സുരേഷ് ബാബു, രമേഷ് ബാബു (മണി), പത്മകുമാരി. മരുമക്കൾ: ഉഷാകുമാരി, ജി. വിശ്വനാഥൻ, മിനി മോഹൻ, മിനി.എസ്. ബാബു, സുജ രമേഷ്, ഡി. മോഹനൻ. സഞ്ചയനം 19ന് രാവിലെ 7.30ന്.