പന്മന: വടുതല എക്കാല പടീറ്റതിൽ സോമരാജൻ (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രാജമണി. മക്കൾ: പ്രദീപ്കുമാർ (ജയിൽവാർഡൻ, തിരുവനന്തപുരം), പ്രതീഷ് കുമാർ (സി.ആർ.പി.എഫ്). മരുമക്കൾ: ചിത്ര, ആശ. സഞ്ചയനം 22ന് രാവിലെ 8ന്.