കിഴക്കേകല്ലട: രണ്ട് റോഡ് ഇലഞ്ഞിക്കൽ ചരുവിൽ വീട്ടിൽ പരേതനായ പീറ്ററിന്റെ ഭാര്യ ജൂലിയപീറ്റർ (90) നിര്യാതയായി. മക്കൾ: ഡയനീഷ്യസ്, ഡാളി, പരേതനായ വിൽസൺ. മരുമക്കൾ: ലില്ലി, റൂസ്വെൽറ്റ്, സിന്ധു.