ചവറ സൗത്ത്: വടക്കുംഭാഗം പുല്യാഴത്ത് വടക്കതിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ പൊന്നമ്മപ്പിള്ള (90) നിര്യാതയായി. മക്കൾ : പ്രഭാകരൻപിള്ള, സുകുമാരിഅമ്മ, ചന്ദ്രൻപിള്ള, അമ്മിണിഅമ്മ, അംബികപ്പിള്ള. മരുമക്കൾ: പ്രസന്ന കുമാരി, സദാശിവൻപിള്ള, ഗോമതിഅമ്മ, പരേതനായ ശശിധരൻപിള്ള, തുളസീധരൻപിള്ള. സഞ്ചയനം 19ന് രാവിലെ 8ന്.