പുനലൂർ: ചാലിയക്കര എ.വി.ടി ക്വാട്ടേഴ്സിൽ പരേതനായ മുത്തയ്യയുടെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12ന്. മക്കൾ: ലീല, ഭഗവതി, മുരുകരാജ്, രാജു. മരുമക്കൾ: പരേതനായ മണി, ഷണ്മുഖരാജ്, കസ്തൂരി, ലക്ഷ്മി.