വാളത്തുംഗൽ: സരയൂ നഗർ 139 തുണ്ടിൽ വീട്ടിൽ പുരുഷോത്തമൻ (പൊടിയൻ മേസ്തിരി, 73) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതി. മക്കൾ: ബിജു, വിനു, ബിന്ദു, വിനോദ്, മനോജ്. മരുമക്കൾ: ചിത്ര, സാരതി, ബാബു, രമ്യ.