ചവറസൗത്ത്: വടക്കുംഭാഗം ഊളൻതടത്തിൽ പുരുഷോത്തമൻ (85) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ശിവൻകുട്ടി, ശശി, സുശീല, അജിത, സീത. മരുമക്കൾ: സുമാ ദേവി, സിന്ധു, ബാബു, ടി. പ്രദീപ്, രാധാകൃഷ്ണൻ. മരണാനന്തരചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 7ന് മകളുടെ വസതിയായ ചവറ ഭരണിക്കാവ് കൊച്ചുവീട്ടിൽ.