ഇരവിപുരം: വഞ്ചിയിൽ വാളത്തുംഗൽ കളരി വാളക്കൽ മഹാദേവ നഗർ ഒന്നിൽ പരേതനായ ഡി. ശിവദാസൻ മുതലാളിയുടെ ഭാര്യ സി. നന്ദിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആക്കോലിൽ ശ്മശാനത്തിൽ. മക്കൾ: ലതിക, പരേതയായ ശോഭന, ഗിരിജ, മോഹൻദാസ് (മാസ് ടീംബേഴ്സ് വാളത്തുംഗൽ), ഡോ. ജമുന (മലേഷ്യ), പ്രദീപ് (അബുദാബി), പ്രസാദ് (ദുബായ്). മരുമക്കൾ: പരേതനായ ഡോ. സദാശിവൻ, എസ്. മോഹൻലാൽ (ഉണ്ണി), പരേതനായ ശശിധരൻ, പ്രദീപ് (മലേഷ്യ), പ്രേമ, ബീന. സഞ്ചയനം 20ന്.