തഴവ: തയ്യിൽ വീട്ടിൽ പരേതനായ എൻ. നാരായണന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഓടനാവട്ടം അർചനയിൽ. മക്കൾ: വിജയകുമാർ, ജയലക്ഷ്മി, സുശീല. മരുമക്കൾ: സുജാത, ദേവരാജൻ, രാജ്മോഹൻതമ്പി. സഞ്ചയനം 20ന് രാവിലെ 8ന്.