നെടുവത്തൂർ: തോട്ടത്തിൽ വീട്ടിൽ ഭാസ്ക്കരൻപിള്ള (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുകുമാരൻനായർ, പരേതയായ ഗോമതിഅമ്മ, പരേതയായ വത്സലകുമാരി, ലീലാഭായിഅമ്മ, പരേതയായ ഗീതാകുമാരി, ഗിരിജാകുമാരി. മരുമക്കൾ: ശ്രീദേവി, രവീന്ദ്രൻപിള്ള, പരേതനായ വിജയനാരായണപിള്ള, സുകുമാരൻപിള്ള, പരേതനായ മുരളീധരൻപിള്ള, രാജീവ് കുമാർ.