കുന്നിക്കോട്: കൂരാംകോട് ഷാഫി മൻസിലിൽ ഇസ്മായിൽ കുഞ്ഞ് (92) നിര്യാതനായി. ഭാര്യ: പരേതയായ ജമീലബീവി. മക്കൾ: ഹുസൈൻ, ലൈല, സലീം, റഹീം, സുൽഫത്ത്, കരീം, നിസാം, റംലബീവി, ഷംല. മരുമക്കൾ: നബിസബീവി, മുഹമ്മദ്കുഞ്ഞ് ഹാജി, അബുസ, സുധീന, അബ്ദുൽ ഹക്കീം, നെസീമ, സജിത, ഷാജഹാൻ, അബ്ദുൽ കരീം.