കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുസ്ലീം ജമാഅത്ത് യൂണിയന്റെ മുൻ പ്രസിഡന്റ് പടനായർകുളങ്ങര വടക്ക്, വലിയവീട്ടിൽ റിട്ട: എ.ഇ.ഒ മൈതീൻകുഞ്ഞ് (90 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദ് കബർ സ്ഥാനിൽ. ഭാര്യ: പരേതയായ സഫിയാബീവി. മക്കൾ: ഷക്കീല, നസീമ, അഡ്വ. അബ്ദുൽസലിം (റിട്ട. ലേ സെക്രട്ടറി, ആരോഗ്യ വകുപ്പ് ,തിരുവനന്തപുരം), അബ്ദുൽ ഹക്കിം (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ), അബ്ദുൽനിസാം (ലെൻസ് വ്യൂ, പുതിയകാവ്) മരുമക്കൾ: ഷറഫുദ്ദീൻ, ഡോ.ഹനീഫ (എച്ച്.ഒ.ഡി ,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ), ഷെമീം (കേരള യൂണിവേഴ്സിറ്റി, തിരുവനന്തപുരം), ഫസീന, ബുഷ്റ.