തൊടിയൂർ: വേങ്ങറ സത്യാലയത്തിൽ യോഹന്നാൻ (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തഴവ സെന്റ് തോമസ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി യോഹന്നാൻ. മക്കൾ: സുബിൻ (യു.എ.ഇ), സുബി. മരുമകൻ: ഉമ്മൻ ജോർജ് (സൗദി).