കരുകോൺ: കുട്ടിനാട് ചാമവിള വീട്ടിൽ വിമുക്ത ഭടൻ ജനാർദ്ദനൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ഗോപകുമാർ, ഗിരീഷ്കുമാർ. മരുമക്കൾ: രാജി, സൂര്യ.