കരുനാഗപ്പള്ളി: ചെറിയഴിക്കൽ തൈപ്പറമ്പിൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: വിനിത, പരേതയായ അനിത, മുരുകൻ, ശരവണൻ. മരുമക്കൾ: ശശി, ലേഖ, സനു. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 10ന്.