ചവറ: കോവിൽത്തോട്ടം തുണ്ടുപുരയിടത്തിൽ പി. ലിയോൺ ഫെർണാന്റസ് (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സെലിൻ ബർണാർഡ്. മക്കൾ: റീത്താ ജോസഫ്, എൽ. ഫ്രാൻസിസ് (ഐ.ആർ.ഇ ലിമിറ്റഡ് ചവറ), ഗേളി സെബാസ്റ്റ്യൻ, ഡോളി, ബെൻസൺ. മരുമക്കൾ: എസ്. ജോസഫ് ഫെർണാന്റസ് (റിട്ട. കെ.എം.എം.എൽ ചവറ), ഇ.എ. സെറ്റ്ന (ലൂർദ് മാതാ സെൻട്രൽ സ്കൂൾ കോവിൽത്തോട്ടം), ബി. സെബാസ്റ്റ്യൻ (ആർമി, പൂനെ), ബി. ബെൻസൺ (സൗദി അറേബ്യ).