പുനലൂർ: ഉറുകുന്ന് ഇന്ദിരാനഗറിൽ പരേതനായ മാധവൻപിള്ളയുടെ മകൻ ഗോപാലകൃഷ്ണപിള്ള (74) നിര്യാതനായി. മക്കൾ: അജിത, അജയകുമാർ. മരുമക്കൾ: തുളസീധരൻ, സി.എൽ. അശ്വതി. സഞ്ചയനം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.