കരുനാഗപ്പള്ളി: പട. തെക്ക് പുത്തൻവീട്ടിൽ തെക്കതിൽ കുട്ടൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: പ്രസന്നൻ, കുഞ്ഞുമോൻ. മരുമക്കൾ: സുമ, അനി. സഞ്ചയനം 20ന് രാവിലെ 8ന്.