പൂതക്കുളം: പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം കൈലാസ മംഗലത്തിൽ വാരിജാക്ഷൻപിള്ള (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: സജിനി. മക്കൾ: അജയ്കൃഷ്ണൻ, അമൽകൃഷ്ണൻ.