ചാത്തന്നൂർ: പോളച്ചിറ സുതാരയിൽ ജി. വിശ്വംഭരൻ (82, റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: എസ്.ബി. രമാബായി. മക്കൾ: വി. രജിത (ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.എസ് മൈലക്കാട്), വി. അനിത. മരുമക്കൾ: തുളസീധരൻ, എം.എസ്. സാജി (മാനേജർ ശിവപ്രിയ ആയുർവേദ ഹോസ്പിറ്റൽ, കാരംകോട്). സഞ്ചയനം 22ന് രാവിലെ 7ന്.