ആലപ്പാട്: ആലുംകടവ് പണിക്കവീട്ടിൽ (തോട്ടുവ) പരേതനായ അയ്യപ്പൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: രാജമ്മ (റിട്ട. നഴ്സിംഗ് ഓഫീസർ), ചന്ദ്രശേഖരൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ ജയകൃഷ്ണൻ (എയർഫോഴ്സ്), രാധമ്മ (റിട്ട. അദ്ധ്യാപിക). മരുമക്കൾ: പരേതനായ കെ. രാമൻപിള്ള, ജലജകുമാരി (റിട്ട. സൂപ്രണ്ട് കുടുംബ കോടതി), ശ്രീകുമാരി (എയർ ഫോഴ്സ്), കെ.ആർ. വിജയനാഥൻപിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.