പുനലൂർ: വിളക്കുവെട്ടം ചരുവിള വീട്ടിൽ വൈ. സാബു (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വിളക്കുവെട്ടം നെയ്ത്തുമുക്ക് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷിജു, ഷൈജു. മരുമകൾ: അനിത.