തെക്കൻ മൈനാഗപ്പള്ളി: വടക്കടത്ത് കിഴക്കതിൽ ചന്ദ്രവില്ലയിൽ കെ. ചന്ദ്രശേഖരൻപിള്ളയുടെ (ശാന്തൻപിള്ള) ഭാര്യ ഇന്ദിരഅമ്മ (62) നിര്യാതയായി. മക്കൾ: ചന്ദ്രലേഖ, ചന്ദ്രരേഖ. മരുമക്കൾ: ജയരാജ്, വിനോദ് കുമാർ.